IPL 2020- Hardik Pandya, Chris Morris reprimanded for IPL Code of Conduct breach<br />ഇന്നലെ നടന്ന മത്സരത്തില്‍ ഇതിന് പകരം വീട്ടി അഞ്ച് വിക്കറ്റിന് ആര്‍സിബിയെ മുംബൈ മുട്ടുകുത്തിച്ചു. മത്സരത്തില്‍ ആര്‍സിബിയുടെ 165 റണ്‍സ് മുംബൈ പിന്തുടരവെ ആര്‍സിബി ബൗളര്‍ ക്രിസ് മോറിസും മുംബൈയുടെ ഹര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള വാക് പോരാട്ടം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.<br /><br />